بِسْمِ ٱللَّٰهِ الرَّحْمَٰنِ الرَّحِيمِ

Masjid Abdurahman Holy Qur'an Award For Quiraath

അഖില കേരള ഖുർആൻ പാരായണ മത്സരം 2026

Register Now
Date Feb 14, 2026
Venue Masjid Abdurahman, Melmuri
Registration Feb 1 - 8
⚠️ 2026 February 1ന് 20 വയസ്സ് കവിയാതിരിക്കുക. (2006 February 1 മുതൽ ജനിച്ചവർ)

മത്സരരൂപം

Round 1

റെകോർഡഡ് വീഡിയോ

രജിസ്ട്രേഷനു ശേഷം ഗ്രൂപ്പിൽ അറിയിക്കുന്നതാണ്.

Round 2

സെമിഫൈനൽ (15 പേർ)

ഫെബ്രുവരി 14ന് മസ്ജിദ് അബ്ദുറഹ്മാനിൽ.

Round 3

ഫൈനൽ (5 പേർ)

പ്രസ്തുത ദിവസം തന്നെ വിജയികളെ പ്രഖ്യാപിക്കും.

അവാർഡ് തുക

Winner ₹15,000
1st Runner ₹7,500
2nd Runner ₹5,000
ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്ന മറ്റുള്ളവർക്ക് ₹1,000 വീതം.

നിബന്ധനകൾ

  • പാരായണ ശൈലിയും തജ്‌വീദ് നിയമങ്ങളും അവതരണ മികവും വിധി നിർണ്ണയത്തിൽ മാനദണ്ഡങ്ങളാകും.
  • വീഡിയോ മത്സരാർത്ഥിയുടെ മുഖവും ശബ്ദവും കൃത്യമായി കാണുന്നതും കേൾക്കുന്നതുമായിരിക്കണം.
  • വീഡിയോ എഡിറ്റ്‌ ചെയ്തതാവരുത്.
  • ഫൈനൽ റൗണ്ടിൽ തജ് വീദ് നിയമങ്ങളുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉണ്ടായിരിക്കും.
  • ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
Register Now

കൂടുതൽ വിവരങ്ങൾക്ക്:
8089829423, 9645246546