بِسْمِ ٱللَّٰهِ الرَّحْمَٰنِ الرَّحِيمِ
Masjid Abdurahman Holy Qur'an Award For Quiraath
അഖില കേരള ഖുർആൻ പാരായണ മത്സരം 2026
📅 2026 February 14, Saturday
📍 മസ്ജിദ് അബ്ദുറഹ്മാൻ, മേൽമുറി
Entry Fee
₹100
Grand Prize
₹15,000
Final Date
Feb 14, 2026
✦ മത്സരരൂപം
- Round 1:
റെകോർഡഡ് വീഡിയോ
രജിസ്ട്രേഷനു ശേഷം ഗ്രൂപ്പിൽ അറിയിക്കുന്നതാണ്.
- Round 2:
സെമിഫൈനൽ (15 പേർ)
ഫെബ്രുവരി 14ന് മസ്ജിദ് അബ്ദുറഹ്മാനിൽ.
- Round 3:
ഫൈനൽ (5 പേർ)
പ്രസ്തുത ദിവസം തന്നെ വിജയികളെ പ്രഖ്യാപിക്കും.
✦ ഡേറ്റുകൾ
- Registration Feb 1 - 8
- 1st Round (Video) Feb 10
- Semi Final & Final Feb 14
⚠️ 2026 February 1ന് 20 വയസ്സ് കവിയാതിരിക്കുക. (2006 February 1 മുതൽ ജനിച്ചവർ)
അവാർഡ് തുക
Winner
₹15,000
1st Runner
₹7,500
2nd Runner
₹5,000
ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്ന മറ്റുള്ളവർക്ക് ₹1,000 വീതം.
✦ നിബന്ധനകൾ
- പാരായണ ശൈലിയും തജ്‌വീദ് നിയമങ്ങളും അവതരണ മികവും വിധി നിർണ്ണയത്തിൽ മാനദണ്ഡങ്ങളാകും.
- വീഡിയോ മത്സരാർത്ഥിയുടെ മുഖവും ശബ്ദവും കൃത്യമായി കാണുന്നതും കേൾക്കുന്നതുമായിരിക്കണം.
- വീഡിയോ എഡിറ്റ് ചെയ്തതാവരുത്.
- ഫൈനൽ റൗണ്ടിൽ തജ് വീദ് നിയമങ്ങളുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉണ്ടായിരിക്കും.
- ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
Register Now (Rs 100)
കൂടുതൽ വിവരങ്ങൾക്ക്:
8089829423,
9645246546